01.01.2020 മുതല്‍ ലഭിക്കേണ്ട 4 % DA നിഷേധിച്ചു.
01.07.2020 മുതല്‍ ലഭിക്കേണ്ട 7 % DA നല്‍കിയത് 01.04.2021 മുതല്‍.
( 9 മാസ കുടിശ്ശിക നിഷേധിച്ചു)
01.01.2021 മുതല്‍ ലഭിക്കേണ്ട 9 % DA നല്‍കിയത് 01.04.2024 മുതൽ (39 മാസ കുടിശ്ശിക നിഷേധിച്ചു )*
01.07.2021 മുതല്‍ ലഭിക്കേണ്ട 12% DA നല്‍കിയത് 01.11.2024 മുതല്‍. (40 മാസ കുടിശ്ശിക നിഷേധിച്ചു)
01.01.2022 മുതല്‍ ലഭിക്കേണ്ട 15% DA നല്‍കിയത് 01.04.2025 മുതല്‍. (39 മാസ കുടിശ്ശിക നിഷേധിച്ചു)
01.07.2022 മുതല്‍ ലഭിക്കേണ്ട 18% DA നല്‍കിയത് 01.09.2025 മുതല്‍ (38 മാസ കുടിശ്ശിക നിഷേധിച്ചു)
01.01.2023 മുതല്‍ എല്ലാ വര്‍ഷവും ജനുവരിയിലും ജൂലൈയിലുമായി ലഭിക്കേണ്ട DA വര്‍ദ്ധനവും നിഷേധിച്ചിരിക്കുകയാണ്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് നിഷേധിച്ച് ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്.സി. ചെയർമാനും അംഗങ്ങളും തുടങ്ങിയവർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയ്ക്ക് കുടിശിക അനുവദിക്കുകയും അത് പണമായി നൽകുകയും ചെയ്യുന്നുണ്ട്. ഈ വിവേചനം പ്രതിഷേധാർഹമാണ്.
