Thursday, January 1, 2026

നവവത്സരാശംസകള്‍

 

DA അവകാശം സര്‍ക്കാര്‍ കവര്‍ന്നു

01.01.2020 മുതല്‍ ലഭിക്കേണ്ട 4 % DA നിഷേധിച്ചു.

01.07.2020 മുതല്‍ ലഭിക്കേണ്ട 7 % DA നല്‍കിയത് 01.04.2021 മുതല്‍.

                                                       (9 മാസ കുടിശ്ശിക നിഷേധിച്ചു)

01.01.2021 മുതല്‍ ലഭിക്കേണ്ട 9 % DA നല്‍കിയത് 01.04.2024 മുതല്‍.

                                                       (39 മാസ കുടിശ്ശിക നിഷേധിച്ചു)

01.07.2021 മുതല്‍ ലഭിക്കേണ്ട 12% DA നല്‍കിയത് 01.11.2024 മുതല്‍.

                                                       (40 മാസ കുടിശ്ശിക നിഷേധിച്ചു)

01.01.2022 മുതല്‍ ലഭിക്കേണ്ട 15% DA നല്‍കിയത് 01.04.2025 മുതല്‍.

                                                       (39 മാസ കുടിശ്ശിക നിഷേധിച്ചു)

01.07.2022 മുതല്‍ ലഭിക്കേണ്ട 18% DA നല്‍കിയത് 01.09.2025 മുതല്‍.

                                                       (38 മാസ കുടിശ്ശിക നിഷേധിച്ചു)

01.01.2023 മുതല്‍ ലഭിക്കേണ്ട 22% DA നല്‍കിയത് 01.11.2025 മുതല്‍.

                                                       (34 മാസ കുടിശ്ശിക നിഷേധിച്ചു)

01.07.2023 മുതല്‍ എല്ലാ വര്‍ഷവും ജനുവരിയിലും ജൂലൈയിലുമായി ലഭിക്കേണ്ട DA വര്‍ദ്ധനവും നിഷേധിച്ചിരിക്കുകയാണ്.

2020 ജനുവരി മുതല്‍ ലാസ്റ്റ് ഗ്രേഡ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കിട്ടേണ്ട ഡിഎ കുടിശ്ശിക നിഷേധിക്കുമ്പോളും ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, പി.എസ്.സി ചെയര്‍മാനും അംഗങ്ങളും തുടങ്ങിയവര്‍ക്ക് കൃത്യമായി അനുവദിക്കുകയും ചെയ്യുന്നുണ്ട്. ഈ വിവേചനം പ്രതിഷേധാര്‍ഹമാണ്.

ഈ പുതുവത്സര ദിനത്തില്‍ ലഭിക്കേണ്ട ഡിഎ, കുടിശ്ശിക സഹിതം അനുവദിക്കുമെന്ന്‍ പ്രത്യാശിക്കാം. നവവത്സരാശംസകള്‍

 

No comments:

Post a Comment