Wednesday, August 18, 2021

ഭാരവാഹികൾ

 

പ്രസിഡണ്ട്:  സ്റ്റീഫൻ ജോർജ് (മുൻ എം എൽ എ)

ജനറൽ സെക്രട്ടറി: ടി.എ. അബ്ദുൽ സലാം

            

മറ്റു ഭാരവാഹികൾ: വർക്കിംഗ് പ്രസിഡണ്ട്: കെ.കെ. സാലിഹ് (എറണാകുളം), വൈസ് പ്രസിഡണ്ട്: ലിയോൺസ് (എറണാകുളം) ജോയിൻറ് സെക്രട്ടറിമാർ: ജോസ് പോൾ (തിരുവനന്തപുരം), എം. വിജയകുമാർ (പാലക്കാട്), മധു (തലശ്ശേരി), സുനിൽകുമാർ (പിറവം). ട്രഷറർ: സക്കീർ (എറണാകുളം). കമ്മറ്റിയംഗങ്ങൾ: രഞ്ജിത്ത്കുമാർ(പീരുമേട്), സുമ ജയൻ (പീരുമേട്), ദീപ ബാലു (തിരുവനന്തപുരം), ബൈജേഷ്. എസ്.കെ (കോഴിക്കോട്), പ്രസീത(കോഴിക്കോട്), രാജീവൻ (വടകര), ഉഷ (വെസ്റ്റ് ഹിൽ), സുധീർ ഇ.പി.എസ്  (ഗുരുവായൂർ), മണികണ്ഠൻ (എടപ്പാൾ), അഷ്‌റഫ് (മലപ്പുറം), ഗിരീഷ്‌കുമാർ (പുനലൂർ), രേഖ (പാലക്കാട്),  അഭിലാഷ് (തിരുവനന്തപുരം), മോഹന സിംഗ് (ആര്യനാട്), പ്രസന്നൻ. കെ.ജി (ഇടുക്കി), രാജേഷ് ആർ (എടത്വ), ഷംസാദ് (കണ്ണൂർ), അനിൽ (കോട്ടയം), വിജി. വി.ജി(കോട്ടയം), സജീന്ദ്രൻ (ചേർത്തല). ഓഡിറ്റേഴ്‌സ്:   നൗഷാദ് (ആലുവ), രാജീവ് (കൊച്ചി). 

  

ശമ്പള പരിഷ്‌ക്കരണ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ഉത്തരവാകുക, ജീവനക്കാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി നിർവ്വചിച്ചു കാര്യക്ഷമമായ പ്രവർത്തനത്തിന് സാഹചര്യമൊരുക്കുക, ടെക്‌നിക്കൽ സ്പെഷ്യൽ റൂൾസ് അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുക, കേഡർ സ്ട്രെങ്ത്ത് അനുപാതം പാലിച്ചുള്ള സീനിയോറിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുക, ഓവർസിയർ തസ്തികയിലെ ഒഴിവുകൾ നികത്തുക, പദ്ധതി വിഭാവന ലക്ഷ്യം നിറവേറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുക, കൺസ്യൂമർ ബിൽ ലളിതമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും ഉന്നയിച്ചു.

എം.ടി. സായ് പ്രകാശ് അദ്ധ്യക്ഷനായിരുന്നു. സാലിഹ് കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. എം. വിജയകുമാർ, ജോസ് പോൾ, ടി.എ. അബ്ദുൽ സലാം, സുനിൽകുമാർ, കെ.ബി അബ്ദുൽ അസീസ്, അശോകൻ,  മധു, സക്കീർ എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment